kannansdas

Jalakamillatha Ottavathil Muri

ജാലകമില്ലാത്ത ഒറ്റവാതിൽ മുറി

പ്രണയത്തിന്റെ, കലാപത്തിന്റെ, കാല്പനിക ഭാവങ്ങൾക്ക് അപ്പുറത്ത് റിയലിസത്തിന്റെ പച്ച ഞരമ്പുകളിലേക്ക് തുളഞ്ഞു കയറുന്ന വാക്കുകൾ. മിഥ്യാ ലോകത്ത് രംഗബോധമില്ലാത്ത കോമാളിയായി മരണം എത്തുമ്പോൾ എന്താണ് പ്രണയമെന്നും കലാപമെന്നും വിരഹമെന്നും ഒരു വേള നമ്മെ ചിന്തിപ്പിക്കുന്ന കവിതകൾ.