Posted on July 9, 2019 by kannansdasചിതൽപ്പുറ്റ് വർഷമേഘങ്ങൾ പെയ്തുതീർന്നു; ഗതകാലങ്ങളുടെ ഓർമ്മകൾ ചിതൽപ്പുറ്റുകളായി. വീണ്ടുമൊരു പേമാരിയിൽ വീണടിഞ്ഞില്ലാതാകും.