രണ്ടു പേർ , ഇവരിൽ ആരാണ് യതാർത്ഥ ദേശസ്നേഹി

 

സ്വാതന്ത്ര്യസമരവും ആയി ബന്ധപെട്ടരണ്ടു പേർ , ഇവരിൽ ആരാണ്യതാർത്ഥ ദേശസ്നേഹി

 

ചുവടെ കൊടുക്കുന്ന രണ്ടു നിവേദനം, അത് തെളിയിക്കും ആരാണ് യഥാർത്ഥ രാജ്യസ്നേഹി എന്ന് .

 

ഷഹീദ് ഭഗത് സിംഗിന്റെ അവസാന നിവേദനം, Lahore Jail, 1931

 

രണ്ടു കാര്യങ്ങൾ ആണ് കോടതി  കണ്ടെത്തിയിരിക്കുന്നത്: ഒന്നാമതായി: ബ്രിട്ടീഷ് രാജ്യത്തിനും ബ്രിട്ടീഷ്ഇന്ത്യക്കും എതിരായി യുദ്ധം നടത്തി   ഇന്ത്യൻനാഷൻ തമ്മിലുള്ള രണ്ടാമതായി: ഞങ്ങൾ യഥാർത്ഥത്തിൽ യുദ്ധത്തിൽപങ്കെടുക്കുകയും അതുകൊണ്ടു യുദ്ധം തടവുകാർആവുകയും ചെയ്തു (…..) എന്ത് സംഭവിച്ചാലും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു മുന്നണിപ്പോരാളികളുമായ വിപ്ലവ പ്രസ്ഥാനങ്ങൾ ശക്തം ആയ യുദ്ധത്തിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും (……) യുദ്ധം തുടരുക തന്നെ ചെയ്യും(…..) ഞങ്ങളുടെ എളിയ ത്യാഗങ്ങൾ സഖാവ് ഭഗവതിചരന്റെയും , ജിതിൻ ദാസ്ന്റെയും, ചന്ദ്രശേഖർ ആസാദ് ന്റെയും മഹത്തായ  രക്തസാക്ഷിത്വത്തിന്റെകണ്ണികൾ മാത്രം ആണ് (…..) നിങ്ങളുടെകോടതി വിധി പ്രകാരം ഞങ്ങൾയുദ്ധതടവുകാർ ആണ് , ആയതിനാൽ ഞങ്ങളെതൂക്കി കൊല്ലുന്നതിനു പകരം വെടിയേറ്റു മരിക്കാൻസാധിക്കണം എന്ന് ആവശ്യ പെടുകയാണ്(…..)അതുകൊണ്ട് ഞങ്ങളുടെ വധശിക്ഷ നടത്താൻഎത്രയും വേഗം സൈനിക വകുപ്പ്ഉത്തരവിടും എന്ന് പ്രതീക്ഷിക്കുന്നു (…..)

 

കടപ്പാട്: Shahidbhagatsingh.org.

 

സവർകർ1913- സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി  എഴുതികൊടുത്ത മാപ്പ്അപേക്ഷ  .

 

മാപ്പപേക്ഷയിൽ താൻ ഒരുമുടിയനായ പുത്രൻആണെന്ന് പറഞ്ഞു . ചുവടെഅന്നു എഴുതി കൊടുത്ത മാപ്പപേക്ഷ

 

ബ്രിട്ടീഷ്സർക്കാർഅവരുടെ അപാരമായ ഔധാര്യത്തിലും ദയാവായ്പ്പിനാലും എന്നെ വിട്ടയക്കുക ആണെങ്ങിൽനവോ ഥാ നത്തിന്റെപരമോന്നത രൂപം ആയ ബ്രിട്ടീഷ്സർക്കാരിന്റെ ശക്തനായ വക്താവായി ഞാൻമാറുകയും ബ്രിട്ടീഷ്നിയമ വ്യവസ്ഥയോട് പരിപൂർണ്ണമായവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയുംചെയ്യും(…..) കൂടാതെ എന്റെ പരിവര്ത്തനംഒരിക്കൽ എന്നെ മാർഗ്ഗശകൻ ആയികണ്ട യുവാക്കളെ ബ്രിട്ടീഷ്അനുകൂല നിലപാടിലേക്ക് മാറ്റികൊണ്ടുവരും (…….) ബ്രിട്ടീഷ്സർക്കാരിന്റെ പൈതൃക വാതായനങ്ങളിലേക്ക് അല്ലാതെമറ്റെവിടെക്ക് ആണ് മുടിയനായപുത്രന് മടങ്ങി വരാൻ ആവുക? (……)”

 

ധീര രക്തസാക്ഷി യും, ഭീരുവും തമ്മിൽ ഉള്ളഅന്തരം വരും തലമുറ മനസ്സിൽആക്കണം. ഇന്നത്തെ അഭിനവ രാജ്യസ്നേഹികൾ മാത്രക ആക്കുന്നതു ഭീരുവായ ഒരു വ്യക്തിയെ ആണ് .അവർ ആണ് മറ്റുള്ളവരെ ദേശ സ്നേഹം പഠിപ്പിക്കാൻ മുതിരുന്നത് .

ക്ഷുഭിത യൗവനത്തിന്റെ വിപ്ലവപ്രസ്ഥാനതിന്ടെ പോരാളികൾ ധീര യോദ്ധാവായ ഭഗത് സിംഗ് വിളിച്ച മുദ്രാവാക്യം ഇനിയും ഉറക്കെ വിളിക്കും

ഇങ്ക്വിലാബ് സിന്ദാബാദ് “

Leave a Reply

Your email address will not be published. Required fields are marked *