ആത്രേയകം

ഓർമ്മകളും മനുഷ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ –

“ഓർമ്മകൾ ജീവിതം തന്നെയാണ്. അവയൊന്നും എഴുതിത്തള്ളാനാവില്ല….. ചില നേരങ്ങളിൽ അത്യാവശ്യം ഓർത്തിരിക്കേണ്ടതും മനുഷ്യർ മറന്നുപോകും. തിരിച്ചും അങ്ങനെ തന്നെയാണ് . അത്യാവശ്യമായി മനുഷ്യർ മറന്നു കളയേണ്ട ചിലതുണ്ട്. അവ കൃത്യമായ ഇടവേള പാലിച്ച് മുന്നറിയിപ്പില്ലാതെ ചാടി മുന്നിലെത്തും…..”

“നഷ്ടപ്പെടുന്ന സൗഹൃദം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് മൃതശരീരത്തിൽ നിന്ന് മാല എടുത്തു ചൂടുന്നത് പോലെയാണ്”

മനോഹരമായ ഭാഷയും ആഖ്യാനരീതിയുമാണ് “ആത്രേയകം” നോവൽ – നല്ലൊരു വായനാനുഭവം. എഴുത്തുകാരി രാജശ്രീ ടീച്ചർക്ക് അഭിനന്ദനങ്ങൾ…ഇനിയും മികച്ച രചനകൾ ഉണ്ടാവട്ടേ …

Share this post:

Leave a Comment

Your email address will not be published. Required fields are marked *