കോടിയേരി എന്ന രാഷ്ട്രീയ മനുഷ്യൻ

‘പാർട്ടി കാര്യങ്ങളിൽ കാർക്കശ്യക്കാരനായ കമ്യൂണിസ്റ്റ് ജീവിതത്തിൽ സൗമ്യനായ മനുഷ്യൻ ‘

കേരളത്തിൻെറ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻെറ വ്യക്തിത്വത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സ൦ഘാടകൻ, നിയമസഭാ സാമാജികൻ,മന്ത്രി തുടങ്ങി ബഹുമുഖമായ കഴിവുകൾ തൻെറ രാഷ്ട്രീയ ജീവിതത്തിൽ പ്രകടമാക്കിയ സഖാവ് . കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ മനുഷ്യൻെറ ആറുപതിറ്റാണ്ടുകാലത്തെ ജീവിതവഴികൾ അടയാളപ്പെടുത്തിയിരിക്കുന്ന പുസ്തകം.

Share this post:

Leave a Comment

Your email address will not be published. Required fields are marked *