മൾബറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ

“ഒരിക്കലും ഞാൻ ഉണ്ടായിരുന്നില്ല, മഴ എന്റെ പേര് എഴുതിയില്ല
മഴ എന്റെ പേര് മായിച്ചതുമില്ല, എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു‘….
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു,മഴവഴിയില്‍ നിന്ന്;
ഞാനും നീയും മാറിപ്പോയിരിക്കുന്നു,മറക്കുകയാണ് എല്ലാം…’
‘മറവിക്കും മൗനത്തിനുമിടയിലൂടെ ഒരിക്കല്‍ ഞാനോടിവരും..’ എന്നെഴുതിവെച്ച ഷെൽവിയുടെ ഒപ്പം ഡേയ്സിയുടേയും ജീവിതം …
പ്രിയപ്പെട്ട എഴുത്തുകാരനായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ “മൾബറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ”

Share this post:

Leave a Comment

Your email address will not be published. Required fields are marked *