ശബ്ദ സെൽഫികൾ
ഇടയിൽ വറ്റിപ്പോയ, ഒരു പുഴയുടെ ഇരു കരകളിലാണ് നാം.
അത്ര കുറച്ചേയുള്ളു, പരസ്പരം നമുക്കുള്ള ദൂരം.
എങ്കിലുമെങ്ങനെയടുത്തെത്തും
പുഴയിലൂടല്ലാതെ, മീനുകളാം നമ്മൾ?
പ്രിയപ്പെട്ട സുഹൃത്ത് Vimal Prasad-ന്റെ ആദ്യ കവിതാ സമാഹാരം”ശബ്ദ സെൽഫികൾ”