kannansdas

Writings

A space where words meet reflection. Here, I share essays, poetry, reviews, and socio-political thoughts that explore culture, justice, and human experience. Each piece is crafted with conviction and curiosity, aiming to connect ideas with the realities of our times.

നെല്ലും പതിരും തിരിച്ചറിയണം

ഇൻഡ്യയെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെഈ ലോകത്തുള്ള കഷ്ടത അനുഭവിക്കുന്ന എല്ലാജനങ്ങളെയും ഒരേപൊലെ സ്നേഹിക്കാനുംഅവരോടു അനുഭാവത്തോടെ പെരുമാറാനും ഒരുകമ്മ്യൂണിസ്റ്റ്‌കാരനു കഴിയും . ഇതുപോലെ ചിന്തിക്കാൻ വർഗീയതയിൽഅതിഷ്ടിതം ആയ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും കഴിയില്ല. അതുകൊണ്ട്തന്നെ സംഘ പരിവാർ സംഘടനകൾക്ക് വിശാലംആയി ചിന്തിക്കാൻ ആവില്ല . ഇത് മനസ്സിൽ ആക്കി കഴിയുമ്പോൾ പലരും ആസംഘത്തിൽ നിന്ന് വിട്ടുപോരേണ്ടി വരുംഎന്നതാണ് ഇന്നത്തെ വർത്തമാന കാലം നമക്ക്കാണിച്ചു തരുന്നത്. RSS ന്റെ തുടക്കത്തിൽ അതിന്റെ നേതാക്കളുടെആരാധ്യ പ്രസ്ഥാനങ്ങൾ ഇറ്റലിയിലും ജർമ്മനിയിലുമുള്ള  ഫാസിസ്റ്പ്രത്യയശാസ്ത്രങ്ങൾ അയിരുന്നു. RSS അതിന്റെസംഘടനാരൂപം ഉൾക്കൊണ്ടത്ഇറ്റലിയിലെഫാസിസ്റ്റ് ഭരണാധികാരിയായ മുസോളിനിയിൽനിന്നാണ്.ഇത് RSSന്റെ ആദ്യകാല നേതാക്കളിൽഒരാളായ ബി.എസ് മുൻ ജെ ഇക്കാര്യം തന്റെഡയറി കുറിപ്പിൽ വ്യക്തം ആക്കിയിട്ടുണ്ട്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന്‍റെപ്രതീകമാണ് മുസോളിനി. 1922 മുതല്‍ 1943 വരെഇറ്റലിയില്‍ അദ്ദേഹം  സ്വേച്ഛാധിപത്യ ഭരണംനടത്തി. പക്ഷെ, 1945 ഏപ്രില്‍ 28നുജനരോഷത്തിന് ഇരയായ അദ്ദേഹത്തെപ്രക്ഷോഭകാരികള്‍ പിടികൂടി കൊന്നു കെട്ടിത്തൂക്കി. ദേശീയതയെ ഉണര്‍ത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നസാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് RSSഎന്നാണ് അവരുടെ വാതം . എന്നാൽ ദേശിയതഎന്നാൽ ഇവർക്ക് ഹിന്ദു രാഷ്ട്രമാണ് . ഈ ദേശീയത ഒരു എകാതിപത്യ രീതിയിൽആകണം എന്നവർ ആഗ്രഹിക്കുന്നു . ഹിറ്റ്‌ലറുടെഏകാധിപത്യ ഫാസിസ്റ്റ് മാതൃക ആണവർപിന്തുടരുന്നത് .RSS  1938ല്‍ പ്രസിദ്ധീകരിച്ച we or our nationhood defined എന്ന പുസ്തകത്തിൽ ഗോള്‍വാക്കര്‍ പറയുന്നത്  “ ജര്‍മ്മന്‍ വംശാഭിമാനംഇന്നത്തെ ചിന്താ വിഷയമായി തീര്‍ന്നിരിക്കുന്നു.വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയുംസംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജര്‍മ്മനിരാജ്യത്തിലെ സെമെറ്റിക് വംശങ്ങളെ(യഹൂദന്‍മാരെ) ഉന്‍മൂലനം ചെയ്തുകൊണ്ട്ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെപ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളംവ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങള്‍ക്ക്ഐക്യപ്പെട്ട് ഒന്നായി തീരല്‍ എത്രമാത്രംഅസാധ്യമാണെന്നതും ജര്‍മനി കാണിച്ചുതന്നു.ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തികമാക്കാന്‍, നമുക്ക്നേട്ടമുണ്ടാക്കാനായി പഠിക്കാനുള്ള ഒരുപാഠമാണിത്.” ഇതിൽ നിന്ന് തന്നെ എത്രമാത്രംഅവർ സങ്കുചിതം ആയി ചിന്തിക്കുന്നു എന്നതിന്വേറെ തെളിവ് വേണ്ട . വിചാരധാരയിൽ ഗോൾ വാർക്കറുടെ മറ്റൊരുവിശദീകരണം ഒരോ മനുഷ്യരും പിറക്കുന്ന രീതിചാതുർവർണ്യ വ്യവസ്ഥയിലെ സ്ഥാനത്തിന്റെഅടിസ്ഥാനത്തിലാണ് എന്നാണ് . ദളിതരെമനുഷ്യരായി പോലും പരിഗണിച്ചിട്ടുമില്ല.ബ്രാഹമണൻ ദൈവത്തിന്റെ തലയിൽ നിന്ന് എന്ന്പറഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തെഅരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. മനുഷ്യത്വംലവലേശം പോലുമില്ലാതെ ചിന്തിക്കാൻ ഒരുഭ്രാന്തനെ കഴിയു. ജാതി വ്യവസ്ഥ യെ ഇത്രയുംഅനുകൂലിക്കുന്ന മറ്റൊരു സംഘടന ഇന്ത്യയിൽഉണ്ടാകില്ല .ദളിതരുടെ സംവരണത്തെ പോലുംഅംഗീകരിക്കുന്നില്ല.  സർസംഘചാലക് ആയിഇന്നേ വരെ ഒരു അബ്രാഹ്മണൻനിയോഗിക്കപ്പെട്ടിട്ടില്ല . വിചാരധാരയുടെ മൂന്ന് അധ്യായത്തിൽ പറയുന്നആന്തരീക ഭീഷണികളിൽ ഒന്നായകമ്മ്യൂണിസ്റ്റുകാരെ പാഠം പഠിപ്പിക്കണമെന്നുംആട്ടിയോടിക്കണമെന്ന ഗോൾവാൾക്കറുടെപക്ഷത്തുനിന്നു ആണ് ഇന്നത്തെ കുട്ടിസംഘപരിവാർ സംസാരിക്കുന്നതു . ദേശീയ പതാകയെ കുറിച്ച് പൊള്ളയായ കാര്യങ്ങൾആണിവർ പ്രചരിപ്പിക്കുന്നത് ലാഹോര്‍ സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമിട്ട്, 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായിആചരിക്കാനും ത്രിവര്‍ണപതാകയെആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. എന്നാല്‍, ഈ  ആഹ്വാനത്തെതള്ളിക്കൊണ്ട് കാവിപതാകയെ ആരാധിക്കാന്‍ Dr.ഹെഗ്‌ഡേവാര്‍ എല്ലാ RSS  ശാഖകള്‍ക്കുംനിര്‍ദേശം നല്‍കി. 200 അടി വലിപ്പത്തിൽ ഉള്ളദേശീയ പതാക ഉയർത്തും എന്ന് പറയുന്ന ഇവരുടെആത്മാർഥത എന്താകും എന്ന് ചിന്തിച്ചുകുടെ ?…

Sunday 06, March 2016

Kannan S Das
നെല്ലും പതിരും തിരിച്ചറിയണം

JNU-യിൽ നിന്നു

കൊർപ്പറേറ്റുകളും വർഗ്ഗിയതയും കൂടി നിർമ്മിച്ചേടുത്ത 69% ഭാരതീയരുടെ  പിന്തുണ ഇല്ലാത്ത ഭരണകൂടത്തിന്റെ  പൊള്ളത്തരങ്ങളെ  ഇന്ത്യൻ ഇടതുപക്ഷം മുട്ടുമടക്കിച്ച പൊരാട്ടം ആണു ഇതു .മഹാത്മാഗാന്ധിജിയെ വധിച്ചവന് അമ്പലം പണിയാൻ നടക്കുന്ന ഈ സംഘപരിവാർ അല്ലെ യെതാർഥത്തിൽ…

Friday 04, March 2016

Kannan S Das
JNU-യിൽ നിന്നു

ദേശീയതയും ഇന്നത്തെ ദേശീയവാദികളും

ഒരു രാഷ്ട്രീയ പാർട്ടിക്കും  ദേശീയതയുടെ പേരില് സര്ട്ടിഫിക്കറ്റ് നല്കാന് അവകാശമില്ല .ഇനി അങ്ങനെ ഒരു സംഘടന മുതിരുന്നു എങ്കിൽ അവർ ആദ്യം സ്വയം വിമര്ശനം നടത്താൻ തയ്യാറാകണം .പറയുന്നത് ഇപ്പോഴത്തെ അഭിനവ ദേശീയ വാദികൾ…

Saturday 13, February 2016

Kannan S Das
ദേശീയതയും  ഇന്നത്തെ ദേശീയവാദികളും

മഹാത്മാ ഗാന്ധി സ്മരണ

അഭിനവ ദേശസ്നേഹികൾ ഗോട്സേക്ക്  അമ്പലം പണിയുമ്പോൾ …. മഹാത്മാവേ അങ്ങേക്ക് ഒരു ഭാരതീയൻ- അല്ല അനേകം ഭാരതീയരുടെ   സ്മരണാഞ്ജലികൾ ….

Saturday 30, January 2016

Kannan S Das
മഹാത്മാ ഗാന്ധി സ്മരണ

ജനുവരി 26 രക്തസാക്ഷി, K.V.സുധീഷ്‌ സ്മരണദിനം

കൊലക്കത്തികൾ കമ്മ്യൂണിസ്റ്റ്‌കാരന്റെ ഇടനെഞ്ചിൽ ആഴ്ന്നു ഇറങ്ങുമ്പോൾ ഇന്ന് അക്രമരാഷ്ട്രിയത്തെ കുറിച്ച് പുലമ്പുന്ന കോമരങ്ങൾ വായടച്ച് മൗനി ആകും…. ആർത്ത് അട്ടഹസിക്കുന്ന കൊലയാളികളുടെ ശബ്ദം അല്ലാതെ , അവനു വേണ്ടി ഒരു തരി സ്നേഹമോ സഹതാപമോ…

Monday 25, January 2016

Kannan S Das
ജനുവരി 26 രക്തസാക്ഷി, K.V.സുധീഷ്‌ സ്മരണദിനം

ആരാണ് ദേശീയവാദി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്‍ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്‍ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത RSS ഉം മറ്റു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും ആണ് ഇന്ന് ദേശീയത മൂന്നു നേരവും ഉച്ചത്തിൽ…

Saturday 23, January 2016

Kannan S Das
No image

Archives

2025 (30)

2022 (12)

2020 (33)

2019 (14)

2018 (39)

Total Visit Count:

12,425

Essential Security Features for Kadhakali in 2025

Leaders from around the world gathered for a global climate summit, emphasizing the urgent need for coordinated action to address climate change.
wednesday 12, march 2025
John Doe

Building the Perfect Story Telling App

Leaders from around the world gathered for a global climate summit, emphasizing the urgent need for coordinated action to address climate change.
wednesday 12, march 2025
John Doe

Related Articles

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…

wednesday 12, march 2025

Main blog 1
Exploring breakthrough innovations, emerging technologies…