kannansdas

Politics

“സത്യമേവ ജയതേ” !!

“സത്യമേവ ജയതേ” !!

കണ്ണടച്ചു നിൽക്കുന്ന നീതി ദേവതയുടെ കയ്യിലെ…

ബംഗാൾ ഒരു നേർക്കാഴ്ച …

ബംഗാൾ ഒരു നേർക്കാഴ്ച …

34  വർഷം ഭരിച്ച ബംഗാൾ ,…

രണ്ടു പേർ , ഇവരിൽ ആരാണ് യതാർത്ഥ ദേശസ്നേഹി

രണ്ടു പേർ , ഇവരിൽ ആരാണ്…

  സ്വാതന്ത്ര്യസമരവും ആയി ബന്ധപെട്ടരണ്ടു പേർ…

നെല്ലും പതിരും തിരിച്ചറിയണം

നെല്ലും പതിരും തിരിച്ചറിയണം

ഇൻഡ്യയെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെഈ ലോകത്തുള്ള കഷ്ടത അനുഭവിക്കുന്ന എല്ലാജനങ്ങളെയും ഒരേപൊലെ സ്നേഹിക്കാനുംഅവരോടു അനുഭാവത്തോടെ പെരുമാറാനും ഒരുകമ്മ്യൂണിസ്റ്റ്‌കാരനു കഴിയും . ഇതുപോലെ ചിന്തിക്കാൻ വർഗീയതയിൽഅതിഷ്ടിതം ആയ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും കഴിയില്ല. അതുകൊണ്ട്തന്നെ സംഘ പരിവാർ സംഘടനകൾക്ക് വിശാലംആയി ചിന്തിക്കാൻ ആവില്ല . ഇത് മനസ്സിൽ ആക്കി കഴിയുമ്പോൾ പലരും ആസംഘത്തിൽ നിന്ന് വിട്ടുപോരേണ്ടി വരുംഎന്നതാണ് ഇന്നത്തെ വർത്തമാന കാലം നമക്ക്കാണിച്ചു തരുന്നത്. RSS ന്റെ തുടക്കത്തിൽ അതിന്റെ നേതാക്കളുടെആരാധ്യ പ്രസ്ഥാനങ്ങൾ ഇറ്റലിയിലും ജർമ്മനിയിലുമുള്ള  ഫാസിസ്റ്പ്രത്യയശാസ്ത്രങ്ങൾ അയിരുന്നു. RSS അതിന്റെസംഘടനാരൂപം ഉൾക്കൊണ്ടത്ഇറ്റലിയിലെഫാസിസ്റ്റ് ഭരണാധികാരിയായ മുസോളിനിയിൽനിന്നാണ്.ഇത് RSSന്റെ ആദ്യകാല നേതാക്കളിൽഒരാളായ ബി.എസ് മുൻ ജെ ഇക്കാര്യം തന്റെഡയറി കുറിപ്പിൽ വ്യക്തം ആക്കിയിട്ടുണ്ട്.…

JNU-യിൽ നിന്നു

JNU-യിൽ നിന്നു

കൊർപ്പറേറ്റുകളും വർഗ്ഗിയതയും കൂടി നിർമ്മിച്ചേടുത്ത 69%…

ദേശീയതയും  ഇന്നത്തെ ദേശീയവാദികളും

ദേശീയതയും ഇന്നത്തെ ദേശീയവാദികളും

ഒരു രാഷ്ട്രീയ പാർട്ടിക്കും  ദേശീയതയുടെ പേരില്…

Archives

2025 (41)

2022 (12)

2020 (33)

2019 (14)

2018 (39)

Total Visit Count:

001179
error: Content is protected !!