kannansdas

Politics

ആരാണ് ദേശീയവാദി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്‍ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്‍ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത RSS ഉം മറ്റു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും ആണ് ഇന്ന് ദേശീയത മൂന്നു നേരവും ഉച്ചത്തിൽ…

Saturday 23, January 2016

Kannan S Das
No image

ചരിത്രം — അറിവ് — ചിന്തകൾ ; ഇവർക്ക് ഭയം ആണു !!!!

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെചവിട്ടി ഞെരിക്കുക എന്നതു ഫാസിസത്തിന്റെഒരു സ്വഭാവം ആണുഅതു തന്നെ ആണു 1989 ജനുവരിഒന്നിന് “ഹല്ലാ ബോൽ” എന്നതെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ്നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി1989 ജനുവരി 2-ന്‌ സഫ്‌ദർ ഹാഷ്മിഎന്ന കമ്മ്യൂണിസ്റ്റ്…

Saturday 23, January 2016

Kannan S Das
ചരിത്രം — അറിവ് — ചിന്തകൾ ; ഇവർക്ക് ഭയം ആണു !!!!

ചരിത്രം അറിയാൻ: കേരളത്തിന്റെ നവോത്ഥാന കർഷക പോരാട്ടങ്ങളിലുടെ , കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം

ചരിത്രം അറിയാൻ ശ്രമിക്കാത്ത ഇന്നത്തെ തലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ആണു സംഘപരിവാറും അവരോടൊപ്പം ചേർന്ന് കോൺഗ്രസ്സും ശ്രമിക്കുന്നതു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് മുതൽ ഇങ്ങോട്ട് നടന്നിട്ടുള്ള ഐതിഹാസിക സമരങ്ങൾ എന്താണെന്നു പൊലും അറിയതെ സംസാരിക്കുന്ന…

Saturday 23, January 2016

Kannan S Das
ചരിത്രം അറിയാൻ: കേരളത്തിന്റെ നവോത്ഥാന കർഷക പോരാട്ടങ്ങളിലുടെ , കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം

രണസ്മാരകങ്ങളിൽ രണസ്മരണ ഉയരുമ്പോൾ…രക്തസാക്ഷികൾ സിന്ദാബാദ്

രണ സ്മാരകങ്ങളിൽ രണ സ്മരണഉയരുമ്പോൾ …… രക്തസാക്ഷികൾസിന്ദാബാദ്‌ ….. പു­ന്ന­പ്രവ­യ­ലാർസ­മ­രം അ­ക്ര­മ­ത്തി­ന്റെ തു­ട­ക്കം: സ്വാത­ന്ത്ര്യ­ത്തി­നു­വേ­ണ്ടികേ­ര­ള­ത്തി­ലും ഇ­ന്ത്യ­യി­ലുംന­ട­ന്നവി­പ്ള­വ­സ­മ­ര­ങ്ങ­ളിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­ണു പു­ന്ന­പ്ര­-­വ­യ­ലാർ സ­മ­രം. തി­രു­വി­താം­കൂ­റി­ലെദി­വാൻ ഭ­ര­ണ­വും രാ­ജ­വാ­ഴ്‌­ച­യും അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു മാ­ത്ര­മ­ല്ല, കേ­ര­ള­ത്തിൽനി­ന്നും ജ­ന്മി­ത്വം തു­ട­ച്ചു­മാ­റ്റു­ന്ന­തി­നു ന­ട­പ­ടി­ക­ളെ­ടു­ക്കു­ന്ന…

Tuesday 27, October 2015

Kannan S Das
രണസ്മാരകങ്ങളിൽ രണസ്മരണ ഉയരുമ്പോൾ…രക്തസാക്ഷികൾ സിന്ദാബാദ്

“I know you are here to kill me. Shoot, coward, you are only going to kill a man.”

Che “I know you are here to kill me. Shoot, coward, you are only going to kill a man.” 9 വെടിയുണ്ടകളാൽ ഒരു വിപ്ലവകാരിയെ നിശ്ചലം ആക്കാൻ…

Friday 09, October 2015

Kannan S Das
No image

എന്താണ് ഫാസിസം

      എന്താണ് ഫാസിസം , അതിനെ കുറിച്ച് ചിന്തിക്കുവാൻ പോലും സമയം നൽകാതെ അത്ര വേഗത്തിൽ ഫാസിസം അതിൻറെ കരാള ഹസ്തങ്ങൾ കൊണ്ട് നമ്മെ ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു . തന്റെ ഇങ്ങിതത്തിനു…

Thursday 20, August 2015

Kannan S Das
എന്താണ് ഫാസിസം

Archives

2025 (30)

2022 (12)

2020 (33)

2019 (14)

2018 (39)

Total Visit Count:

000212