kannansdas

മെയ്ദിനം - kannansdas

മെയ്ദിനം

1886 മെയ് ഒന്നുമുതല്‍ നാലുവരെ മുതലാളി വർഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനു വിധേയരായ തൊഴിലാളികൾ തൊഴിൽ സമയം കുറയ്‌ക്കാനും കൂലി വർദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷയ്‌ക്കും വേണ്ടി അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും, മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് കാരണമായത്. 1866ല്‍ മാര്‍ക്‌സും ഏംഗല്‍സും മുന്‍കൈയെടുത്ത് രൂപീകരിച്ച ഒന്നാം ഇന്റര്‍നാഷണലിന്റെ ജനീവ സമ്മേളനം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം വളരെ പ്രാധാന്യത്തോടെ … Continue reading മെയ്ദിനം

error: Content is protected !!