ചരിത്രം — അറിവ് — ചിന്തകൾ ; ഇവർക്ക് ഭയം ആണു !!!!

ആവിഷ്കാര സ്വാതന്ത്ര്യത്തിനെചവിട്ടി ഞെരിക്കുക എന്നതു ഫാസിസത്തിന്റെഒരു സ്വഭാവം ആണുഅതു തന്നെ ആണു
1989 ജനുവരിഒന്നിന്ഹല്ലാ ബോൽഎന്നതെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ്നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി1989 ജനുവരി 2-ന്സഫ്ദർ ഹാഷ്മിഎന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായകലാകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടുന്നതു
1976 കോഴിക്കോട്റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷവിദ്യാർത്ഥി ആയിരുന്ന രാജൻ കൊടുംക്രൂരമർദ്ദനത്തിലുംഉരുട്ടലിലും കൊല്ലപെടുന്നതും ഒരു കലാപരിപാടിയിൽമന്ത്രിയെ പരിഹസിച്ചു എന്ന കുറ്റംചുമത്തിയാണ് ….
വലതു രാഷ്ട്രീയ ഫാസിസത്തിന്റെ ചുവടുപിടിച്ചു അവർ വളമിട്ടുവളർത്തിയ വര്ഗ്ഗീയ ഫാസിസം ഇന്നുനരേന്ദ്ര തപോല്ക്കർ, ഗോവിന്ദ് പൻസാരെ, കല്ബുർഗി എന്നീ ചിന്തകരെ നിശ്ചലംആക്കിയിരിക്കുന്നു …..
എല്ലാത്തിലുംഅവർ പിടിമുറുക്കുന്നു ….
ക്ഷേത്രവിഗ്രഹത്തിനു പിന്നില്മറഞ്ഞിരുന്നു ധര്മേന്ദ്ര ഹേമമാലിനിയോട് സംസാരിക്കുന്നഷോലേയിലെ രംഗം
ഇന്നാണെങ്കില്ഞാന്എഴുതുകയില്ലഎന്നു ഒരു കലാകാരൻ(ജാവേദ്അക്തര്‍) പറയേണ്ട ഗതികേടിൽഎത്തി നിൽക്കുന്നു ….

ശബ്ദവും ചിന്തയും തെളിമയോടെ കാത്ത്സൂക്ഷിക്കുക ……