Bright flame

ഇന്ന് അസ്തമിക്കുന്ന പകലിനും
നാളെയെന്ന പ്രഭാതത്തിന്റെ
തിളക്കമുള്ള ജ്വാലയുടെ നിറമുണ്ട്.
ഇരുണ്ട ദിവസങ്ങളിലെ
വെളിച്ചത്തിൻ്റെ ഒരു ഓർമ്മപ്പെടുത്തലായി !