ഭഗത് സിംഗ് , രാജ്ഗുരു , സുഖ്‌ദേവ് …. സ്മരണകൾക്ക്മുൻപിൽ

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കഴുമരത്തിൽ ഏറിയ ധീര രക്തസാക്ഷികളെ  ….
ഭഗത് സിംഗ് , രാജ്ഗുരു , സുഖ്‌ദേവ് ….
സ്മരണകൾക്ക്മുൻപിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു ….
ഇങ്കുലാബ് സിന്ധാബാദ്