ഒരു രാഷ്ട്രീയ പാർട്ടിക്കും ദേശീയതയുടെ പേരില് സര്ട്ടിഫിക്കറ്റ് നല്കാന് അവകാശമില്ല .
ഇനി അങ്ങനെ ഒരു സംഘടന മുതിരുന്നു എങ്കിൽ അവർ ആദ്യം സ്വയം വിമര്ശനം നടത്താൻ തയ്യാറാകണം .
പറയുന്നത് ഇപ്പോഴത്തെ അഭിനവ ദേശീയ വാദികൾ ആയ സംഘ പരിവാർ സംഘങ്ങളോട് ആണ് .
ഇന്ത്യന് സ്വാതന്ത്ര്യ സമരത്തെ ശക്തമായി എതിര്ക്കുകയും, സ്വാതന്ത്ര്യ സമരം ചെയ്യുന്നവര്ക്കെതിരെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒറ്റുകൊടുക്കുകയും ചെയ്ത സംഘപരിവാർ സംഘങ്ങൾ ആണ് ഇന്ന് ദേശീയതയുടെ വക്താക്കൾ ആകാൻ ശ്രമിക്കുന്നത് .
1. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യം വെറും “പിന്തിരിപ്പൻ സമരങ്ങൾ ” ആയി പ്രക്യാപിച്ച ആൾ ആയിരുന്നു ഗോൾവർക്കർ.
2. സംഘടന നിരോധനം ഒഴിവാക്കാൻ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനു RSS -കേഡർമാർക്ക് ഗോൾവർക്കർ നിര്ദേശം നല്കിയിരുന്നു.
3. സവർകർ 1913-ൽ സെല്ലുലാർ ജിയിൽ നിന്നു മോചനത്തിന് വേണ്ടി മാപ്പ് എഴുതി കൊടുത്തു .ആ മാപ്പപേക്ഷയിൽ താൻ ഒരു “മുടിയനായ പുത്രൻ” ആണെന്ന് പറഞ്ഞു . ചുവടെ അന്നു എഴുതി കൊടുത്ത മാപ്പപേക്ഷ –
In his letter, asking for forgiveness, he described himself as a “prodigal son” longing to return to the “parental doors of the government”. He wrote that his release from the jail will recast the faith of many Indians in the British rule. Also he said “Moreover, my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be. By keeping me in jail, nothing can be got in comparison to what would be otherwise.”
4. ഭാരത രത്ന കൊടുത്തു ആദരിച്ച മുൻ പ്രധാനമന്ത്രി Atal Bihari Vajpayee-യേ QUIT India സമരത്തിന്റെ ജാഥയിൽ പോയതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് കേസെടുത്തു പിടിച്ചു ചോദ്യം ചെയ്തപ്പോൾ ,സമരത്തിനു നേതൃത്വം കൊടുത്തവരെ ചൂണ്ടിക്കാട്ടിയാൽ വെറുതെ വിടാം എന്ന അവരുടെ ഓഫർ അനുസരിച്ച് ബടേശ്വർ മജിസ്ട്രേറ്റിനു മുന്നിൽ വാജ്പേയ് എഴുതിക്കൊടുത്ത മാപ്പപേക്ഷയിലൂടെ ലീലാധർ , മഹ്വാൻ എന്നീ സമരസേനാനികളെ ഒറ്റു കൊടുത്തു.
5. സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെ ദുര്ബലമാക്കാന് വര്ഗ്ഗീയകലാപങ്ങള് സൃഷ്ടിച്ച് രാജ്യം ചോരക്കളമാക്കുകയാണ് അവര് ചെയ്തത്.
6. 1942ലെ ബ്രിട്ടിഷ് രഹസ്യാന്വേഷണ രേഖകളില് നിന്ന് സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഇന്റലിജന്സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന E.J. Beveridge -ന്റെ വാക്കുകളാണിത് – “ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് ഇന്ത്യന് ദേശീയതയുടെ ശത്രുവായി മുസ്ലീങ്ങളെയും, കമ്മ്യൂണിസ്റ്റുകാരെയും, ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന ആര്എസ്സ്എസ്സും ഹിന്ദുമഹാസഭയും നമ്മളുടെ ഇംഗിതമനുസരിച്ചാണ് പ്രവര്ത്തിക്കുന്നത്….”
7. അവര്ണ്ണരുടെ അതിജീവന സമരങ്ങള് ശക്തമായപ്പോള് അതിനെ കായികം ആയി ചെറുത്തു തോൽപ്പിക്കാൻ സംഘപരിവാർ സംഘം കൃത്യം ആയി പങ്ങു വഹിച്ചിട്ടുണ്ട് എന്നതും ചരിത്ര സത്യം .
8. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോട്സെ ഒരു സംഘപരിവാർ അംഗം ആയിരുന്നു .
9. മഹാത്മാഗാന്ധിയുടെ മരണം സംഘം പ്രവര്ത്തകര് മധുരം വിതരണം ചെയ്തു ആഘോഷിച്ചു . ഇത് ദേശവിരുദ്ധം ആകാതെ ഇരിക്കുന്നത് എങ്ങനെ ?
കേശവ് ബലിറാം ഹെഡ്ഗേവാർ 1925 ൽ ആണ് RSS സ്ഥാപിച്ചത്.
രണ്ട് സമഗ്രാധിപത്യ പ്രസ്ഥാനങ്ങൾ ആയ ഫാസിസത്തോടും നാസിസത്തോടും ആഴത്തിൽ ആരാധകന വെച്ചു പുലർത്തുന്ന സംഘടന ആണ് RSS.
അന്നു മുതൽ ഇന്നുവരെ അവർ നടപ്പാക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കർശനമായി വേർതിരിവ് വെച്ചു പുലർത്തിയിരുന്നു എന്നു.
ഹിന്ദുസാഹോദര്യം, ഹിന്ദു ഐക്യം എന്നൊക്കെ ചുമ്മാതെ കവല പ്രസംഗം മാത്രം നടത്തി സവര്ണ്ണബോധത്തെ ഉയർത്തി പിടിച്ചു ഹൈന്ദവബോധത്തെ ഉണര്ത്തി എല്ലാ ഹിന്ദുക്കളെയും തങ്ങള്ക്കനുകൂലമാക്കാനുള്ള ഗൂഡനീക്കമാണ ഇവർ എക്കാലവും നടത്തുന്നത്.
ദളിത് സ്നേഹം പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന സംഘപരിവാർ സംഘങ്ങൾക്ക് ഈ ജനവിഭാഗത്തോടുള്ള സമീപനം എന്തെന്ന് വ്യക്തം ആക്കുന്ന ഒരു ലേഖനം വർഷങ്ങൾക്കു മുൻപ് ഗോള്വാള്ക്കര് വിചാരധാരയിൽ എഴുതിയത് നോക്കു , ഓരോ മനുഷ്യനും ജനിച്ചു വീഴുന്നതിൽ ജാതി വ്യവസ്ഥയുടെ ഏറ്റവും മോശം ആയ വ്യാക്ക്യാനം ആണ് നൽകിയിരിക്കുന്നത് , അതായത് “ബ്രാഹ്മണന് തലയാണ്, രാജാവ് ബാഹുക്കളും വൈശ്യന് ഊരുക്കളും, ശൂദ്രന് പാദങ്ങളുമാണ്” എന്നായിരുന്നു ഈ പുസ്തകത്തിന്റെ 44-ാം പേജില് പറഞ്ഞിരുന്നത്. RSS ന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം ഇതിൽ നിന്ന് വ്യക്തം അല്ലെ ?
ഒന്നോര്ക്കുക അന്നും ഇന്നും RSS -ന്റെ സര് സംഘചാലകുമാര് ബ്രാഹ്മണര് ആണ്. എന്തുകൊണ്ട് ഇവിടേയ്ക്ക് ഒരു സവർണ്ണൻ വരുന്നില്ല. ഹൈന്തവരുടെ രക്ഷകർത്തിത്വം ഒരു സംഘപരിവാർ സംഘങ്ങൾക്കും ആരും കൽപ്പിച്ചു നൽകിയിട്ടില്ല .
ചരിത്രത്തിൽ നന്മയുടെ ഒരു തരിപോലും എടുത്തു കാണിക്കാൻ ആവാത്ത സംഘത്തിനു ഇന്ന് നടത്തുന്ന ഈ നാടകങ്ങൾ അവരുടെ നിലനിൽപ്പിനു വേണ്ടിയാണ് . അതിനു അവർ ചരിത്രത്തെ വളച്ചോടിക്കും വർത്തമാനത്തെ സംവാദങ്ങളെയും വിമര്ശനാത്മക ചിന്തകളെയും അടിച്ചമർത്താൻ ശ്രമിക്കും ഭാവിയെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കും.
വര്ഗീയതയുടെ കെട്ടടങ്ങാത്ത കനലിൽ അതിനെ കെട്ടടക്കാൻ കഴിയുന്ന പേമാരിയായി
അടിച്ചമർത്തപ്പെട്ടവരുടെ അതിജീവനത്തിന്റെ കൈ താങ്ങാകാൻ എന്നും കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു , ഇപ്പോഴും ഉണ്ട് , ഇനിയും ഉണ്ടാകും ….
ഇന്ത്യയുടെ മണ്ണിൽ വര്ഗ്ഗീയതക്കും വിഘടന വാദത്തിനും ഒരു സ്ഥാനവും ഇല്ല. മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയുന്ന മാനവികതയിൽ ഉയർന്ന നന്മയുള്ള ഒരു സമൂഹം ആകണം നമ്മുടേത്.