JNU-യിൽ നിന്നു

കൊർപ്പറേറ്റുകളും വർഗ്ഗിയതയും കൂടി നിർമ്മിച്ചേടുത്ത 69% ഭാരതീയരുടെ  പിന്തുണ ഇല്ലാത്ത ഭരണകൂടത്തിന്റെ  പൊള്ളത്തരങ്ങളെ  ഇന്ത്യൻ ഇടതുപക്ഷം മുട്ടുമടക്കിച്ച പൊരാട്ടം ആണു ഇതു .
മഹാത്മാഗാന്ധിജിയെ വധിച്ചവന് അമ്പലം പണിയാൻ നടക്കുന്ന ഈ സംഘപരിവാർ അല്ലെ യെതാർഥത്തിൽ ദേശവിരുദ്ധർ .
ജാതിമത ചിന്തകളിലൂടെ ഒരു ജനതയെ വേർതിരിച്ചു ഫാസിസത്തിന്റെ അധികാരത്തിൽ തളച്ചിടാൻ ശ്രമിക്കുന്ന ഇവർ കാണിക്കുന്നതും  ഭീകരപ്രവർത്തനം അല്ലെ ???
പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്ടെ സുരക്ഷ നിർവഹിക്കുന്ന സൈനികന്റെ ജീവത്യാഗത്തിൽ അവരോടു ഈ സംഘം കാണിക്കുന്ന കപട സ്നേഹതിന്റെ ഒരു ഉദാഹരണം അല്ലെ One Rank One Pension scheme നടപ്പാക്കുന്നതിൽ കാണിച്ച കാലതാമസം.
രാജ്യത്തിനു വേണ്ടി സേവിച്ച ഈ മുൻ സൈനികർ എത്ര ദിവസം സമരം ചെയ്യേണ്ടി വന്നു ??
സൈനികൻ മരിക്കുമ്പോൾ ഇവർ പൊഴിക്കുന്നത് മുതലകണ്ണീർ മാത്രം ആണു .
ദേശീയ പതാകയിൽ  സ്വന്തം കൈഒപ്പിടാനും ,യോഗ ചെയ്തു വിയർക്കുമ്പോൾ അതു ഒപ്പി എടുക്കാനും ഉപയോഗിച്ചവരുടെ പിന്തുണക്കാർക്ക് ആരു ദേശീയ പതാക പിടിക്കണം എന്നു പറയാൻ അവകാശം ഇല്ലാ
JNUയിൽ ഉയർന്ന ദേശീയ പതാക അതു സുരക്ഷിതം ആയ കരങ്ങളിൽ തന്നെ ആണു പാറിയത് .
സ്വാതന്ത്ര്യ സമരത്തിൽ മാപ്പെഴുതി കൊടുത്തു പീഡനങ്ങളിൽ നിന്നു ഒളിചോടിയവരുടെ പിന്മുറക്കാർ,
“Hindus, don’t waste your energy fighting the British; save your energy to fight our internal enemies that are Muslims, Christians and Communists.”- ഇങ്ങനെ ഒരു ജനതയെ വേർതിരിച്ചു കാണാൻ പ്രേരിപ്പിച്ച ഗൊൽവൽകർന്റെ പിന്മുറക്കാർക്ക്  ദേശീയത പറയാൻ എന്തു അവകാശം ആണു ഉള്ളതു ??
അവിടെ ആണു കനയ്യ കുമാർ ഉയർത്തിയ മുദ്രവാക്യതിന്റെ പ്രസക്തിയും ….
“ഭൂഖ്മാരീ സേ ആസാദീ
സന്ഘവാദ് സേ ആസാദി
സാമന്ദവാദ് സേ ആസാദി
പൂഞ്ചിവാദ് സേ ആസാദി
ബ്രഹ്മന്‍വാദ് സേ ആസാദി
മനുവാദ് സേ ആസാദി
Freedom from Poverty
Freedom from Sanghism
Freedom from Feudalism
Freedom from Capitalism
Freedom from Brahmanism
Freedom from Casteism
Once again let’s raise slogans for freedom – not from India, but within India.Freedom from hunger, poverty, the caste system – all of that.”
പോരാട്ടത്തിനു എല്ലാ അഭിവാദ്യങ്ങളും …
ലാൽസലാം ….