ചിതൽപ്പുറ്റ്

വർഷമേഘങ്ങൾ പെയ്തുതീർന്നു;
ഗതകാലങ്ങളുടെ ഓർമ്മകൾ
ചിതൽപ്പുറ്റുകളായി.
വീണ്ടുമൊരു പേമാരിയിൽ
വീണടിഞ്ഞില്ലാതാകും.