Jalakamillatha Ottavathil Muri | ജാലകമില്ലാത്ത ഒറ്റവാതിൽ മുറി

“ജാലകമില്ലാത്ത ഒറ്റവാതിൽ മുറി” പുസ്തക പ്രകാശനം 24 ജൂൺ 2023 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് സത്യവാൻ സ്മാരക ഗ്രന്ഥശാല & വായനശാലയിൽ വെച്ച് പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ കവി K സജീവ് കുമാർ പുസ്തക പരിചയം നടത്തി.

കവിത പുസ്തകം online വാങ്ങിക്കാൻ:

India Amazon : https://amzn.in/d/e81fLxS

India Flipkart : https://bit.ly/flipkartJaalakamillatha

UAE Amazon : https://amzn.eu/d/0id5zsyo