കരിക്കോട്ടക്കരി | Karikkottakkari

“…..മണ്ണും ചെടിയും ആകാശവും നിറയെ ജീവികൾ.അവരിലൊരാളായി ഞാനും. വർഷങ്ങളായി ഈ ശാന്തതയാണ് ഞാൻ തേടിനടന്നത്….”

ഡി.സി.കിഴക്കേമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുക്കപ്പെട്ട വിനോയ് തോമസ് – ൻ്റെ നോവല്‍ ആണ് കരിക്കോട്ടക്കരി. അധികാരത്തിൽ കുടുംബത്തിൻ്റെ ചരിത്രം പറഞ്ഞുതുടങ്ങി, സ്വത്വം തിരിച്ചറിയുന്നിടത്ത് അവസാനിക്കുന്ന നോവൽ.

വളരെ സാധാരണമായ ഭാഷ കൊണ്ട് മികച്ച ആഖ്യാനത്തിൽ രചിച്ചിട്ടുള്ള മികച്ച ഒരു നോവൽ ആണ് കരിക്കോട്ടക്കരി.

വിനോയ് തോമസ് -ന് ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *