പിണറായി സർക്കാറിന്റെ (2016 -21) സമഗ്രമായ വികസന പ്രവർത്തങ്ങളെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. വായിക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക;
പിണറായി സർക്കാറിന്റെ(2016 -2021) വികസന പ്രവർത്തങ്ങൾ- KSDas (1stflip.com)
Download as PDF
Flip book-ൽ കാണാൻ താഴെകൊടുത്തിട്ടുള്ള ബോക്സിൽ tap ചെയ്യുക.
അസാധ്യമെന്ന വാക്ക് പിണറായി സർക്കാരിന് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്ന പല ജനോപകാര വികസന പദ്ധതികളും ഓരോന്നായി പൂർത്തീകരിച്ചു ; സാധ്യമെന്ന് കാണിച്ചു തന്നു. അതിശയം എന്ന് തോന്നാം . ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടക്കുന്നത് എന്ന് !
പൊതു വികസന കാഴ്ചപ്പാടുകളിലൂടെ നവകേരളം സൃഷ്ടിക്കാനായി 2016-ൽ അധികാരമേറ്റ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നാല് മിഷനുകൾക്ക് രൂപം നൽകി കേരളത്തെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിർത്തിച്ചു. ചരിത്രനേട്ടം കൈവരിച്ച അഞ്ചുവര്‍ഷമാണ് കേരളം പിന്നിടുന്നത് . ഏതാണ്ട് അറുപതിനായിരം കോടി രൂപയുടെ പദ്ധതികൾ ആണ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് നടപ്പാക്കിയത്. പൊതുമേഖലയുടെ വളർച്ചയ്ക്കും ജനക്ഷേമ തൊഴിലാളിപക്ഷ ബദൽനയങ്ങൾ നടപ്പിലാക്കി ഒരു നവകേരള നിർമ്മിതിയായിരുന്നു ഈ അഞ്ചവർഷം നടപ്പിലാക്കിയത്. ഇനിയും അത് തുടരണം.
ഓർമ്മകൾ ഉണ്ടായിരിക്കണം,
കേരളം തലയുയർത്തി നിന്ന വികസന നേട്ടങ്ങളുടെ അഞ്ചു വർഷങ്ങൾ…
ഉറപ്പുകൾ നൽകുന്ന ആ തുടർച്ചകൾ ഉണ്ടാവണം.
ഉറപ്പാണ് LDF…
കടപ്പാട് :
Information’s in this article is collected from the below sources –
• Kerala Government PRD (http://www.prd.kerala.gov.in/)
• Kerala Calling & Samakalika Janapadham – February 2021
• Kerala Chief Minister & Ministers Facebook pages
• Kerala State Planning Board
• https://kerala.gov.in/missions
• Common Collective (CC)
• Deshabhimani Daily
Compiled and Designed by: Kannan S Das
കഴിഞ്ഞ 5 വർഷക്കാലത്തെ വിവിധ വകുപ്പകളുടെ വികസനം ഈ facebook ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം.
• അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ : https://cutt.ly/vcs6DK5
• ആഭ്യന്തര വകുപ്പ് വികസനം : https://cutt.ly/1cs6BdZ
• ധനകാര്യ വകുപ്പ് വികസനം: https://cutt.ly/9cs60A2
• റവന്യൂ വകുപ്പ് വികസനം: https://cutt.ly/acs64S1
• ആരോഗ്യവകുപ്പ് വികസനം: https://cutt.ly/3cdqqHP
• വൈദ്യുതി വകുപ്പ് വികസനം : https://cutt.ly/8cdqptn
• വൃവസായ വകുപ്പ് വികസനം: https://cutt.ly/PcdqdVh
• പൊതുമരാമത്ത് വകുപ്പ് വികസനം : https://cutt.ly/mcdqj3m
• പൊതുവിദ്യാഭ്യാസ വകുപ്പ് വികസനം : https://cutt.ly/ncdqxM2
• വിവരസാങ്കേതികവിദ്യ വികസനം: https://cutt.ly/1cdqQjl
• വനിതാ ശിശുക്ഷേമ-സാമൂഹിക നീതി വികസനം: https://cutt.ly/4cdqTy3
• തദ്ദേശസ്വയംഭരണ വകുപ്പ് വികസനം : https://cutt.ly/IcdqJq7
• കൃഷി വകുപ്പ് വികസനം : https://cutt.ly/dcdqLS1
• ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വികസനം : https://cutt.ly/CcdqCa4
• പ്രവാസിക്ഷേമ വികസനം : https://cutt.ly/JcdqM3e
• പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ വികസനം: https://cutt.ly/Icdq95y
• വനം മൃഗസംരക്ഷണ വികസനം: https://cutt.ly/Lcdq5A6
• തുറമുഖം മ്യുസിയം പുരാവസ്തുവകുപ്പ് വികസനം : https://cutt.ly/Ecdweyr
• തൊഴിലും നൈപുണ്യവും വികസനം : https://cutt.ly/pcdwpGZ
• എക്സൈസ് വികസനം: https://cutt.ly/pcdwfdy
• ഉന്നതവിദ്യാഭ്യാസ വകുപ്പ് വികസനം: https://cutt.ly/6cdwcsK
• ടൂറിസം വികസനം: https://cutt.ly/DcdwEzU
• ദേവസ്വം ബോര്‍ഡ് വികസനം: https://cutt.ly/OcdwUYs
• സഹകരണ വകുപ്പ് വികസനം : https://cutt.ly/BcdwSFu
• ജലവിഭവ വകുപ്പ് വികസനം : https://cutt.ly/OcdwJGV
• ഫിഷറീസ് വകുപ്പ് വികസനം : https://cutt.ly/jcdwV1i
• കായികവകുപ്പ് വികസനം : https://cutt.ly/rcdw1Ye
• ഗതാഗതവകുപ്പ് വികസനം : https://cutt.ly/IcdeqVS
2021 Election Manifesto: https://ldfkeralam.org/manifesto/